കേരളത്തില്‍ കുരങ്ങുവസൂരിയെന്ന് സംശയം; രോഗി നിരീക്ഷണത്തില്‍
യുഎഇയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചയാളുമായി സംസ്ഥാനത്തെത്തിയ ആള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. ഇതോടെയാണ് ഇയാള്‍ പരിശോധന നടത്തിയത്. രോഗിയുടെ കുടുംബത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.